Mojo abs 300 bs6 2020

Mahindra Finally introduce Mahindra mojo BS6 through social media with new colors , there is no information about price and technical related features . hope there is only change other than color changes , price is challenging for mahindra because bs4 have 1.95 lacks ex showroom, bs6 emission norms have 10000 to 15000 rupees more […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 3)

പഹൽഗം 26/06/2018 tuesday അതിരാവിലെ എണീറ്റു 32 കിലോമീറ്ററോളം പോയി വരാൻ എടുക്കും പിന്നെ ആറു വാലിയിലേക്കുള്ള 12 കിലോമീറ്ററും 44 കിലോമീറ്റർ നടക്കണം അതും കുന്നും മലയും കാടും പുഴയും കടന്ന് എങ്ങനെ നടക്കും എന്നതൊരു ചോദ്യ ചിഹ്നമായിരുന്നു. ജാവേദ് ഞങ്ങൾ എണീറ്റപ്പോക്ക് ഉച്ചക്ക് കഴിക്കാനുള്ള ഫുടൊക്കെ എടുത്ത് വെച്ചിട്ടുണ്ട്, പോനിയെയും പോനിക്കാരനെയും ജാവേദ് തിരിച്ചയച്ചു. നടന്നു തുടങ്ങി തലേ ദിവസത്തെ പോലെതന്നെ അതേ പ്രകൃതി, ഞങ്ങൾ നദിക്കരയിലൂടെ നടന്നു ജാവേദ് വന്നില്ല നിങ്ങൾ നടന്നോ […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 2)

പഹൽഗം 25/06/2018 monday രാവിലെതന്നെ എണീറ്റു , ഉറപ്പിച്ചു ജാവേദിന്റെ വീട് സ്വർഗം തന്നെ , ടോയ്ലറ്റ് പുറത്ത് ഒരു ഷെഡ് കെട്ടിയതാണ് , കൊറച്ചു പ്രയാസം തന്നെ അതിൽ കാര്യം സാധിക്കാൻ ആയതിനാൽ തന്നെ അധികപേരും വിശാലമായ ഭൂമി തിരഞ്ഞെടുത്തു. വീട് മുകളിലെ നില ഇല്ല ,പണിതു തുടങ്ങിയിട്ടെ ഉള്ളു. വീട് നോക്കുന്ന എന്നോട് ജാവേത് സംസാരിച്ചു പൈസ ഇല്ലാഞ്ഞിട്ടാ ഉണ്ടേൽ നല്ല ബാത്റൂമും മുകളിൽ റൂമുകളും എല്ലാം ഉണ്ടാക്കിയേനെ . ജവെദിന്റെ മകൻ നല്ലവണ്ണം […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 1)

24/06/2018 sunday തലേ ദിവസം തണുത്തു വന്ന ഞങ്ങൾക്ക് സത്രം തന്ന ഇക്കയുടെ കൂടെ ഒരു സെൽഫിയെടുത്ത് യാത്ര പറഞ്ഞിറങ്ങി , യാത്ര തുടങ്ങി പഹൽഗം അടുക്കുതോറും പ്രകൃതി ഞങ്ങളെ വശീകരിക്കാൻ തുടങ്ങി , പ്രകൃതി മാത്രമല്ലാട്ടോ യുവാക്കളും യുവതികളും എല്ലാം സൗന്ദര്യം കൂടി കൂടി വരുന്നു , പഹൽഗം ബോർഡ് കണ്ടു ബൈക് നിർത്തി. റോഡിനു വശത്തിലൂടെ ഒഴുകുന്ന നദി കണ്ടപ്പോൾ ഞെട്ടിപ്പോയി. പുഴയും മലകളും പാടങ്ങളും ആയി പഹൽഗം ഒരു സുന്ദരി , അവിടെ […]

ഹിമാലയൻ യാത്ര – ജമ്മു ശ്രീനഗർ ഹൈവേ

22/06/2018 Friday 23/06/2018 Saturday ജമ്മു സ്രിനഗർ ഹൈവേ ഇന്ന് പഞ്ചാബിനോട് വിട പറയുകയാണ് , ജമ്മു ശ്രീനഗർ ഹൈവേ യിലൂടെ പഹൽഗമെന്ന ഗ്രാമമാണ് ലക്ഷ്യം ,അമൃത്സറിൽ നിന്ന് തെറ്റിലാത്ത ഹൈവേ ആണ് ജമ്മുവിലേക്ക് , രാവിലെ തന്നെ ബാഗുകൾ ബൈക്കിൽ കെട്ടി സിക്ക് റൂം മാനാജറോട് സലാം പറഞ്ഞിറങ്ങി നല്ല ചൂടുള്ള കാലാവസ്ഥ , ബൈക് റൈഡ് താരതമ്യേനെ പ്രയാസകരം , ഉച്ച തിരിഞ്ഞതോടെ ജമ്മു അടുത്തായി കാണിക്കുന്നു ,വഴിയരികിൽ നിന്ന് കുറച്ചു ലിച്ചി പഴവും […]

ഹിമാലയൻ യാത്ര – പഞ്ചാബ്

ഇന്ന് നോർത്തിലെ ബൈക്ക് റൈഡ് സ്റ്റാർട്ട് ചെയ്‌തു , 3 ബുള്ളറ്റ് 1 അക്സസ്സ് , രാവിലെ ബൈക്കുകൾ പോസ് ചെയ്യാൻ നിർത്തിയപ്പോ തന്നെ നാട്ടുകാർ വന്നു അക്സസ്സ് നോക്കുന്നു ?, അക്സസ്സ് തേരാളി ജാബിറിനെ ?എല്ലാവർക്കും ബഹുമാനം , കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് ഈ വണ്ടിയിലൊക്കെ പോകാവോ അതാണ് അവരെ സംശയം , പിന്നെ പോവാണ്ട് ഞങ്ങടെ നാട്ടിന്ന് സൈക്കിളിൽ വരെ പോകുന്നുണ്ട് എന്നിട്ടാ സ്കൂട്ടർ ? “നോ പ്രോബ്ലെം ഭായി , യെ സ്കൂട്ടർ […]

ഹിമാലയൻ യാത്ര – ബൈക്കുകളെയും കൊണ്ടൊരു ട്രെയിൻ യാത്ര

Date : 16/06/2016 ഏതൊരു റൈഡറെയും പോലെ ഞങ്ങളും സ്വപ്നം കണ്ടു ഹിമാലയത്തിലൂടെ സ്വന്തം ബൈക്കിൽ ഒരു യാത്ര അതിനായി ഇറങ്ങി പുറപ്പെട്ടു സമയക്കുറവ് കാരണം ചണ്ഡിഗർ വരെ ട്രെയിനിൽ ബൈക്കുകൾ കൊണ്ടുപോയി അവിടെ നിന്നും കശ്മീർ വഴി ലേഹ് ലഡാകിലൂടെ മണാലിയിലേക്ക് എത്തുക ഇതാണ് ലക്‌ഷ്യം , കൂടെ പ്രകൃതിയെ അറിഞ്ഞ് നാട്ടുകാരോട് വർത്തമാനം പറഞ്ഞു , മണ്ണിനെ തൊട്ടറിഞ്ഞു ഈ യാത്ര പൂർത്തിയാക്കണം മോഹവും . വളരെ വിഷമം നിറഞ്ഞ ദിവസമായിരുന്നു എന്നിരുന്നാലും ഇപ്പൊ […]

വേനലിൽ ചെക്കുന്നു മലയിലേക്ക്

മലപ്പുറം അരീക്കോട് അടുത്ത് ഈസ്റ്റ് ചാത്തല്ലൂർ നിന്നാണ് ചെക്കുന്നു മലയിലേക്ക്  ട്രെക്കിങ് തുടങ്ങുന്നത് , ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ഫോറെസ്റ്റിന്റെ അനുവാദത്തോടെ നടത്തിയ ഒരു യാത്രയാണ് ആദ്യമേ പറയാം ഈ യാത്ര ഞങ്ങൾ ധരിച്ചതിലും വളരെ കഠിനമായിരുന്നു , രാവിലെ 7 മണിയോടെ യാത്ര തുടങ്ങി 11 ഓടെ അവസാനിപ്പിക്കാൻ ആയിരുന്നു പ്ലാൻ , 7 മണിക്കുതന്നെ സ്ഥലത്തെത്തി ,പ്രദേശവാസി കാണിച്ചു തന്ന വഴിയേ യാത്ര തുടങ്ങി കുറെ വഴികളുണ്ട് മുകളിലേക്കെത്താൻ റോഡ്‌ മാർഗം പോയാൽ വളരെ […]

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja