22/06/2018 Friday 23/06/2018 Saturday ജമ്മു സ്രിനഗർ ഹൈവേ ഇന്ന് പഞ്ചാബിനോട് വിട പറയുകയാണ് , ജമ്മു ശ്രീനഗർ ഹൈവേ യിലൂടെ പഹൽഗമെന്ന ഗ്രാമമാണ് ലക്ഷ്യം ,അമൃത്സറിൽ നിന്ന് തെറ്റിലാത്ത ഹൈവേ ആണ് ജമ്മുവിലേക്ക് , രാവിലെ തന്നെ ബാഗുകൾ ബൈക്കിൽ കെട്ടി സിക്ക് റൂം മാനാജറോട് സലാം പറഞ്ഞിറങ്ങി നല്ല ചൂടുള്ള കാലാവസ്ഥ , ബൈക് റൈഡ് താരതമ്യേനെ പ്രയാസകരം , ഉച്ച തിരിഞ്ഞതോടെ ജമ്മു അടുത്തായി കാണിക്കുന്നു ,വഴിയരികിൽ നിന്ന് കുറച്ചു ലിച്ചി പഴവും […]
ഹിമാലയൻ യാത്ര – പഞ്ചാബ്
ഇന്ന് നോർത്തിലെ ബൈക്ക് റൈഡ് സ്റ്റാർട്ട് ചെയ്തു , 3 ബുള്ളറ്റ് 1 അക്സസ്സ് , രാവിലെ ബൈക്കുകൾ പോസ് ചെയ്യാൻ നിർത്തിയപ്പോ തന്നെ നാട്ടുകാർ വന്നു അക്സസ്സ് നോക്കുന്നു 🛵, അക്സസ്സ് തേരാളി ജാബിറിനെ 😜എല്ലാവർക്കും ബഹുമാനം , കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് ഈ വണ്ടിയിലൊക്കെ പോകാവോ അതാണ് അവരെ സംശയം , പിന്നെ പോവാണ്ട് ഞങ്ങടെ നാട്ടിന്ന് സൈക്കിളിൽ വരെ പോകുന്നുണ്ട് എന്നിട്ടാ സ്കൂട്ടർ 😎 “നോ പ്രോബ്ലെം ഭായി , യെ സ്കൂട്ടർ […]
ഹിമാലയൻ യാത്ര – ഒരു നോർത്ത് ഇന്ത്യൻ പോലീസ് സ്റ്റേഷൻ👮
ഹിമാലയൻ യാത്ര – ബൈക്കുകളെയും കൊണ്ടൊരു ട്രെയിൻ യാത്ര
Date : 16/06/2016 ഏതൊരു റൈഡറെയും പോലെ ഞങ്ങളും സ്വപ്നം കണ്ടു ഹിമാലയത്തിലൂടെ സ്വന്തം ബൈക്കിൽ ഒരു യാത്ര അതിനായി ഇറങ്ങി പുറപ്പെട്ടു സമയക്കുറവ് കാരണം ചണ്ഡിഗർ വരെ ട്രെയിനിൽ ബൈക്കുകൾ കൊണ്ടുപോയി അവിടെ നിന്നും കശ്മീർ വഴി ലേഹ് ലഡാകിലൂടെ മണാലിയിലേക്ക് എത്തുക ഇതാണ് ലക്ഷ്യം , കൂടെ പ്രകൃതിയെ അറിഞ്ഞ് നാട്ടുകാരോട് വർത്തമാനം പറഞ്ഞു , മണ്ണിനെ തൊട്ടറിഞ്ഞു ഈ യാത്ര പൂർത്തിയാക്കണം മോഹവും . വളരെ വിഷമം നിറഞ്ഞ ദിവസമായിരുന്നു എന്നിരുന്നാലും ഇപ്പൊ […]
വേനലിൽ ചെക്കുന്നു മലയിലേക്ക്
മലപ്പുറം അരീക്കോട് അടുത്ത് ഈസ്റ്റ് ചാത്തല്ലൂർ നിന്നാണ് ചെക്കുന്നു മലയിലേക്ക് ട്രെക്കിങ് തുടങ്ങുന്നത് , ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ഫോറെസ്റ്റിന്റെ അനുവാദത്തോടെ നടത്തിയ ഒരു യാത്രയാണ് ആദ്യമേ പറയാം ഈ യാത്ര ഞങ്ങൾ ധരിച്ചതിലും വളരെ കഠിനമായിരുന്നു , രാവിലെ 7 മണിയോടെ യാത്ര തുടങ്ങി 11 ഓടെ അവസാനിപ്പിക്കാൻ ആയിരുന്നു പ്ലാൻ , 7 മണിക്കുതന്നെ സ്ഥലത്തെത്തി ,പ്രദേശവാസി കാണിച്ചു തന്ന വഴിയേ യാത്ര തുടങ്ങി കുറെ വഴികളുണ്ട് മുകളിലേക്കെത്താൻ റോഡ് മാർഗം പോയാൽ വളരെ […]