ഊർക്കടവ് അബ്ദുക്കയുടെ ചായക്കട

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കവണക്കല്ലു റെഗുലേറ്റർ കം ബ്രിഡ്ജ് അഥവാ ഊർക്കടവ് പാലം അതി മനോഹരമാണ് , വൈകുന്നേരങ്ങളിൽ മീൻ പിടിക്കുന്നതും കണ്ടു ചായ കുടിച്ചു അവിടെയിരിക്കാം , ചാലിയാറിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാവുന്നതാണ് , നല്ല പുഴമീനും വാങ്ങിച്ചു കൊണ്ട് വീട്ടിൽ പോകാം , ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സൗകര്യങ്ങളും ഉണ്ട് ,

place :Oorkadav , vazhakkad to kozhikkod route tea shop :Abdukka’s tea shop what to see : beautiful river view , team shop , fishing , activities :fishing facility , fishing tools available near shops

Posts created 26

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja