Trekking Himalayas ( India ) Great Adventure Parvati Valley

ഇന്ത്യയിലെ ഹിമാലയം മല നിരകളുടെ ഭാഗമായ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ പാർവതി താഴ്വരയിൽ ആണ് സർപാസ് എന്ന അതി മനോഹരമായ മല നിര സ്ഥിതി ചെയ്യുന്നത്, ദിവസങ്ങളോളം ട്രെക്കിങ്ങ് ചെയ്താണ് ഈ മല നിരയുടെ മുകളിൽ എത്തി ചേരുക, നമ്മൾ പോകുന്ന വഴിയിൽ പലയിടത്തും തണുത്തുറഞ്ഞ തടാകങ്ങൾ കാണാം അതിനാലാണ് സാർ (തണുത്തുറഞ്ഞ തടാകം) പാസ് എന്നു പേര് വന്നത് .

യൂത്ത് ഹോസ്റ്റൽ ഇന്ത്യ എല്ലാ വർഷവും ഇവിടേക്ക് ട്രെക്കിങ്ങ് നടത്തുന്നു , ട്രെക്കിങ്ങ് അതിയായി ആഗ്രഹിക്കുന്ന ആർക്കും പോകാവുന്നതാണ് , സർപാസ് ട്രെക്കിങ്ങിലെ ഓരോ നിമിഷവും തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. ക്യാമറയിൽ ഒപ്പുന്നത് വളരെ പ്രയാസകരം ആണ് , കാരണം 7 ദിവസത്തോളം പുറം ലോകമായി ബന്ധമില്ലാത്തതിനാൽ electricity ലഭിക്കില്ല , വീഡിയോ ഇഷ്ടമാകും പ്രദീക്ഷിക്കുന്നു?

ട്രെക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾ comment ആയി ചോദിക്കാവുന്നതാണ് ,തീർച്ചയായും സഹായിക്കും??

Trekking Himalayas ( India ) Great Adventure Parvati Valley ,The Sar Pass is in Parvati Valley of Kullu district of Himachal Pradesh, a state of India. Sar, in the local dialect, means a lake. While trekking, across the path from Tila Lotni to Biskeri Ridge, one has to pass by a small, frozen lake and hence the name Sar Pass.

you can book your trekking through
http://www.yhaindia.org/

Posts created 26

One thought on “Trekking Himalayas ( India ) Great Adventure Parvati Valley

  1. Im now not positive the place you’re getting your info, however great topic. I must spend a while finding out more or figuring out more. Thanks for great info I used to be searching for this info for my mission.

Leave a Reply

Your email address will not be published. Required fields are marked *

Related Posts

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja