ഊർക്കടവ് അബ്ദുക്കയുടെ ചായക്കട

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കവണക്കല്ലു റെഗുലേറ്റർ കം ബ്രിഡ്ജ് അഥവാ ഊർക്കടവ് പാലം അതി മനോഹരമാണ് , വൈകുന്നേരങ്ങളിൽ മീൻ പിടിക്കുന്നതും കണ്ടു ചായ കുടിച്ചു അവിടെയിരിക്കാം , ചാലിയാറിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാവുന്നതാണ് , നല്ല പുഴമീനും വാങ്ങിച്ചു കൊണ്ട് വീട്ടിൽ പോകാം , ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സൗകര്യങ്ങളും ഉണ്ട് , place :Oorkadav , vazhakkad to kozhikkod route tea shop :Abdukka’s tea shop what to see […]

മേപ്പറ്റ മല ട്രെക്കിങ്ങ്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മല , ചാലിയാർ പുഴയും കാലിക്കറ്റ് എയർപോർട്ടും ഒരുമിച്ചു കാണാവുന്ന പ്രത്യേകതയുള്ള മലയിലേക്ക് ഫാമിലിയായി നടത്തിയ ട്രെക്കിങ്ങ് വീഡിയോ #meppattamala location : Parappur cheriyaparamba , Cheekode panchayath .Malappuram Kerala Hiking difficulty : easy level. best for family What to see here : Beautiful Chaliyar river view , long airport view , amazing hill view .

Trekking Himalayas ( India ) Great Adventure Parvati Valley

ഇന്ത്യയിലെ ഹിമാലയം മല നിരകളുടെ ഭാഗമായ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ പാർവതി താഴ്വരയിൽ ആണ് സർപാസ് എന്ന അതി മനോഹരമായ മല നിര സ്ഥിതി ചെയ്യുന്നത്, ദിവസങ്ങളോളം ട്രെക്കിങ്ങ് ചെയ്താണ് ഈ മല നിരയുടെ മുകളിൽ എത്തി ചേരുക, നമ്മൾ പോകുന്ന വഴിയിൽ പലയിടത്തും തണുത്തുറഞ്ഞ തടാകങ്ങൾ കാണാം അതിനാലാണ് സാർ (തണുത്തുറഞ്ഞ തടാകം) പാസ് എന്നു പേര് വന്നത് . യൂത്ത് ഹോസ്റ്റൽ ഇന്ത്യ എല്ലാ വർഷവും ഇവിടേക്ക് ട്രെക്കിങ്ങ് നടത്തുന്നു , ട്രെക്കിങ്ങ് […]

How To Get Malaysia Visa Online.

How To Get Malaysia Visa Online  Only for 1600 indian rupee , it only take 15 minutes proceedure. Step 1: Take your airline tickets You can use Sky scanner app for cheep tickets providing app lists. https://play.google.com/store/apps/details?id=net.skyscanner.android.main Step 2: You must book hotels and take confirmation letter. You can use booking.com , oyo.com websites Step […]

പാങ്കോങ് എന്ന നീല തടാകത്തിലേക്ക്

05/07/2018 ഡിസ്കിറ്റിൽ ആയിരുന്നു തലേ ദിവസം താമസിച്ചിരുന്നത് , രണ്ടു ദിവസം മുന്നേ താമസിച്ച ഗസ്റ്റ് housil തന്നെ കാരണം അവിടുന്ന് കഴിച്ച കോഴിക്കറിയും റൊട്ടിയും? രാവിലെ തന്നെ പാങ്കോങിലേക്ക് , ഡിസ്കിറ്റിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ ഉണ്ട് നീല തടാകത്തിലേക്ക് , 3 ഇഡിയറ്റ്സ് പടം കണ്ടു പ്രാന്തായവരാകും അധികപേരും അത്രയും മനസ്സിൽ തട്ടിയ പടം, കുറെ പ്രാവശ്യം കണ്ട പടം , പടം കണ്ട ആരും കൊതിക്കും മനോഹരമായി ചിത്രീകരിച്ച പാങ് തടാകം […]

ഹിമാലയൻ യാത്ര – ശ്രീനഗർ

27/06/2017 പഹ്ലഗത്തിൽ നിന്ന് ദാൽ തടാകം വഴിയാണ് ലേഹ്ലെക്കുള്ള റോഡ് ,പഹ്ലഗത്തിൽ ജാവേദിന്റെ വീട്ടിനടുത്ത അരുവിയിൽ നിന്ന്  കുളി കഴിഞ്ഞ് ജാവേദിനോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി , ജാവേദിന്റെ ഭാര്യ ഇനിയും വരണം എന്നു അവസാനവും ഓർമപ്പെടുത്തി. യാത്ര തുടങ്ങി മിലിറ്ററി ക്യാമ്പുകൾ കൂടി വന്നു, അത്ര പ്രയാസമില്ലാത്ത യാത്ര . ശ്രീനഗർ തിരക്ക് കൂടിയ സിറ്റിയാണ് , അത്ര ഇഷ്ടപ്പെട്ടില്ല. ദാൽ തടാകകാരയിലൂടെ ഒരു യാത്ര ഒരാഗ്രഹമായിരുന്നു. ഉച്ചയോടെ ദാൽ തടാകത്തിലെത്തി 20 കിലോമീറ്ററിനു മുകളിൽ […]

ഹിമാലയൻ യാത്ര – NH1 ലൂടെ ലേഹ് യിലേക്ക്

28/06/2018 29/06/2018 30/06/2018D D13,D14,D15 Pahalgam to leh NH1 ഇനിയുള്ള യാത്ര ശ്രീനഗർ മുതൽ ലേഹ് വരെ NH 1 സ്വപ്ന റൈഡിങ് ഇവിടുന്ന് തുടങ്ങുന്നു, രാവിലെ ബൈക്കെടുക്കുമ്പോൾ വിശേഷങ്ങൾ ചോദിച്ചു ഒരു അപ്പൂപ്പൻ വന്നു നടക്കാൻ പ്രയാസപ്പെടുന്ന അപ്പൂപ്പൻ എന്ത് സഹായമാ വേണ്ടേ ചോദിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി , യാത്രയിൽ പൊതുവെ ഇത്ര നല്ല മനസ്സുള്ളവർ വേറെ എവിടെയും ഇല്ല എന്നു ഞങ്ങൾ ഉറപ്പിച്ചു , നല്ലവരാണ് കാശ്മീരികൾ . തലേ ദിവസം […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 3)

പഹൽഗം 26/06/2018 tuesday അതിരാവിലെ എണീറ്റു 32 കിലോമീറ്ററോളം പോയി വരാൻ എടുക്കും പിന്നെ ആറു വാലിയിലേക്കുള്ള 12 കിലോമീറ്ററും 44 കിലോമീറ്റർ നടക്കണം അതും കുന്നും മലയും കാടും പുഴയും കടന്ന് എങ്ങനെ നടക്കും എന്നതൊരു ചോദ്യ ചിഹ്നമായിരുന്നു. ജാവേദ് ഞങ്ങൾ എണീറ്റപ്പോക്ക് ഉച്ചക്ക് കഴിക്കാനുള്ള ഫുടൊക്കെ എടുത്ത് വെച്ചിട്ടുണ്ട്, പോനിയെയും പോനിക്കാരനെയും ജാവേദ് തിരിച്ചയച്ചു. നടന്നു തുടങ്ങി തലേ ദിവസത്തെ പോലെതന്നെ അതേ പ്രകൃതി, ഞങ്ങൾ നദിക്കരയിലൂടെ നടന്നു ജാവേദ് വന്നില്ല നിങ്ങൾ നടന്നോ […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 2)

പഹൽഗം 25/06/2018 monday രാവിലെതന്നെ എണീറ്റു , ഉറപ്പിച്ചു ജാവേദിന്റെ വീട് സ്വർഗം തന്നെ , ടോയ്ലറ്റ് പുറത്ത് ഒരു ഷെഡ് കെട്ടിയതാണ് , കൊറച്ചു പ്രയാസം തന്നെ അതിൽ കാര്യം സാധിക്കാൻ ആയതിനാൽ തന്നെ അധികപേരും വിശാലമായ ഭൂമി തിരഞ്ഞെടുത്തു. വീട് മുകളിലെ നില ഇല്ല ,പണിതു തുടങ്ങിയിട്ടെ ഉള്ളു. വീട് നോക്കുന്ന എന്നോട് ജാവേത് സംസാരിച്ചു പൈസ ഇല്ലാഞ്ഞിട്ടാ ഉണ്ടേൽ നല്ല ബാത്റൂമും മുകളിൽ റൂമുകളും എല്ലാം ഉണ്ടാക്കിയേനെ . ജവെദിന്റെ മകൻ നല്ലവണ്ണം […]

ഹിമാലയൻ യാത്ര – പഹൽഗം (പാർട്ട് 1)

24/06/2018 sunday തലേ ദിവസം തണുത്തു വന്ന ഞങ്ങൾക്ക് സത്രം തന്ന ഇക്കയുടെ കൂടെ ഒരു സെൽഫിയെടുത്ത് യാത്ര പറഞ്ഞിറങ്ങി , യാത്ര തുടങ്ങി പഹൽഗം അടുക്കുതോറും പ്രകൃതി ഞങ്ങളെ വശീകരിക്കാൻ തുടങ്ങി , പ്രകൃതി മാത്രമല്ലാട്ടോ യുവാക്കളും യുവതികളും എല്ലാം സൗന്ദര്യം കൂടി കൂടി വരുന്നു , പഹൽഗം ബോർഡ് കണ്ടു ബൈക് നിർത്തി. റോഡിനു വശത്തിലൂടെ ഒഴുകുന്ന നദി കണ്ടപ്പോൾ ഞെട്ടിപ്പോയി. പുഴയും മലകളും പാടങ്ങളും ആയി പഹൽഗം ഒരു സുന്ദരി , അവിടെ […]

Begin typing your search term above and press enter to search. Press ESC to cancel.

Back To Top
Optimized with PageSpeed Ninja